Tik Tok challenge ended with clash between students and villagers in Tirur<br />പാട്ടും, ചെറു വീഡിയോകളും കോമഡി രംഗങ്ങളുമൊക്കെയുള്ള ടിക് ടോക് വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. അനുദിനം പുതിയ വ്യത്യസ്തങ്ങളായ ചലഞ്ചുകൾ ഉയർത്തുന്ന സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും ഒടുവിലായി താരമായ ചലഞ്ചായിരുന്നു ടിക് ടോകിന്റെ നില്ല് നില്ല് നീലക്കുയിലെ ചലഞ്ച്.<br />